പുതുപ്പാടി: കൈതപ്പൊയിൽ താമസിക്കുന്ന പൂന്തോട്ടത്തിൽ (കന്നുകുഴിയിൽ) മറിയാമ്മ ജോൺ (70) നിര്യാതയായി. ഭർത്താവ്: ജോൺ പൂന്തോട്ടത്തിൽ. മക്കൾ: എലിസബത്ത്, ആൻ. മരുമക്കൾ: ഐസി മേലത്ത് ബത്തേരി (ബായ് അസോസിയറ്റ്സ്), ജിനീഷ് കണ്ണംതറപ്പിൽ (കേന്ദ്രീയ വിദ്യാലയം).