കുന്നത്തുപാലം: മതിരോളി മാധവൻ (84) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബൈജു, ബിജു. മരുമക്കൾ: റീന, ഷിജി. സഞ്ചയനം വെള്ളിയാഴ്ച.