ബാലുശ്ശേരി: പൊന്നരംതെരു ചാത്തൻകുളങ്ങര ബാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: സി.വി. സുരേന്ദ്രൻ (സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, കൊടുമ്പുഴ അരീക്കോട്), സി.വി. രാജൻ (പൊന്നരം വുഡ് ഇൻഡസ്ട്രീസ്). മരുമക്കൾ: സജിത, ഗീത. സഹോദരങ്ങൾ: ദേവി, ജാനകി, പരേതരായ കേളുക്കുട്ടി, കല്യാണി ടീച്ചർ, തേമൻ ടീച്ചർ. സഞ്ചയനം ഞായറാഴ്ച.