നടുവണ്ണൂർ: കാവുന്തറയിലെ ഒതയോത്ത് മീത്തൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷാജീവൻ, സുനിത, ശ്രീജ, സീമ, ധന്യ. മരുമക്കൾ: ഷീബ, ശശി ചാക്കര, ശിവൻ മാറാട്, സത്യൻ പനങ്ങാട്, അശോകൻ ഇടിഞ്ഞ കടവ്. സഹോദരങ്ങൾ: കാർത്യായനി, മാധവി, പരേതയായ സരള, ബാബു, ഗോപി.