പന്തീരാങ്കാവ്: മുതുവനത്തറ എടക്കുനി പൊറ്റയിൽ ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിൽകുമാർ (കുവൈത്ത്), പ്രദീപ് കുമാർ, സിന്ധു. മരുമക്കൾ: മുകുന്ദൻ (പന്തീരാങ്കാവ്), ദീദി, മീന. സഹോദരങ്ങൾ: ദേവകി, ശാന്ത, കൃഷ്ണൻകുട്ടി, രാധ. പരേതരായ ബാലൻ, വാസു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.