കക്കോടി: ചെറുകുളം തെക്കയിൽ തോട്ടത്തിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: പുനത്തിൽ പ്രേമലത. മക്കൾ: ഷീജ, ഷൈജു (മെഡിക്കൽ റപ്രസന്റേറ്റിവ്), ശരത്ത് (ബിസിനസ്), പരേതനായ മുരളീധരൻ. മരുമക്കൾ: മീവാർ (ഹെഡ്മിസ്ട്രസ് താഴേക്കോട് എ.യു.പി.എസ് അഗസ്ത്യമുഴി, രമേശൻ കായണ്ണ (ബിസിനസ്), റൽസിത പടന്നപ്പുറത്ത്. സഞ്ചയനം ഞായറാഴ്ച.