കെട്ടാങ്ങൽ: കളൻതോട് പരതപ്പൊയിൽ അബ്ദുല്ലക്കോയ ഹാജിയുടെ ഭാര്യ സുബൈദ (62) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ ജബ്ബാർ (കെ.എസ്.ആർ.ടി.സി), മുനീർ, ജമീല, ഷരീഫ, ബുഷ്റ.