നാദാപുരം: വളയം നിരവുമ്മലിലെ വട്ടക്കണ്ടിയിൽ വാസു (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വന്ദിത, വിൻസി, വിജിന. മരുമക്കൾ: ജഗദീഷ്, ഷിബിൻ, സുനിൽകുമാർ.