തിരുവള്ളൂർ: ചെമ്മരത്തൂർ റിട്ട. പോസ്റ്റ് ഓഫിസ് ജീവനക്കാരി വെള്ളാച്ചേരി ശാരദ അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവ കുറുപ്പ് (റിട്ട. പോസ്റ്റ് ഓഫിസ് ജീവനക്കാരൻ). മക്കൾ: രാജഗോപാലൻ, ജ്യോതി, പരേതയായ രാജലക്ഷ്മി. മരുമക്കൾ: രഞ്ജിനി (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ശശി മുതുവീട്ടിൽ (പാലയാട്ട് നട), പത്മനാഭൻ നമ്പ്യാർ (കാക്കുനി). സഹോദരങ്ങൾ: വേണുഗോപാലൻ, ഗംഗാധരൻ, കമല അമ്മ, ഗൗരി, പരേതരായ ദാമോദര കുറുപ്പ്, കുഞ്ഞിരാമ കുറുപ്പ്.