ആയഞ്ചേരി: അരൂർ കല്ലുമ്പുറം പാറേമ്മൽ ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീദേഷ്, രതീഷ്. മരുമകൾ: നിത്യ. സഹോദരങ്ങൾ: ചന്ദ്രി (ഊരത്ത്), സതി (കക്കട്ട്), ശോഭ (കീഴൽ), ഗിരിജ (മുയിപ്പോത്ത്), വനജ (തൊട്ടിൽപാലം), ബാലൻ, പരേതനായ രാജൻ.