ആയഞ്ചേരി: വള്യാട് തയ്യുള്ളതിൽ ചാത്തു (80) നിര്യാതനായി. ഭാര്യ: കല്യാണി. ബാബു, ശോഭ, ബിന്ദു. മരുമക്കൾ: സുനിലാൽ, നാണു (ആയഞ്ചേരി), ശ്യാമള (കോട്ടപ്പള്ളി).