പയ്യോളി: തച്ചൻകുന്ന് പാറക്കണ്ടി ഫാത്തിമ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കലന്തർ. മക്കൾ: നഫീസ, കുഞ്ഞയിശ, സുബൈദ, അബ്ദുൽ റസാഖ് (ബഹ്റൈൻ), പരേതനായ മജീദ്. മരുമക്കൾ: മൊയ്തു, സഫിയ, അസൈനാർ, മൊയ്തീൻ, റസീന. സഹോദരങ്ങൾ: പരേതയായ ഖദീജ.