കാരപ്പറമ്പ്: മുടപ്പാട്ട്പാലം അദ്രുമാന്റെയും ആയിഷയുടെയും മകൻ വളപ്പിൽ റസാഖ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, നസീല, നിഷാദ്. മരുമക്കൾ: സമീർ, ജുനൈന. സഹോദരങ്ങൾ: ഖാദർ, ആമിന, സൈന പരേതരായ മൊയ്തീൻ കോയ, കുഞ്ഞിമൊയ്തീൻ, ബിച്ചീവി, ബിച്ചാത്തു.