പയ്യോളി: പള്ളിക്കര കിണറ്റുംകര കൊറുമ്പി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുമ്പൻ. മക്കൾ: ഗോപാലൻ, പാർവതി, മോളി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നിർമല, ഷീബ, ചെക്കിണി, രാഘവൻ.