എടക്കാട്: കരിമ്പയില്‍ ബാബുരാജ് (റിട്ട. കാനറ ബാങ്ക്- 68) കണ്ണാറമ്പത്ത് സൗപര്‍ണികയില്‍ നിര്യാതനായി. പരേതരായ കരിമ്പയില്‍ ഗോപാലന് നായരുടേയും അമ്മാളു കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: അമൃത, അഭിനവ്. മരുമകന്: ജിഷ്ണു (ഷെല്‍, ബംഗളുരു). സഹോദരങ്ങള്‍: വത്സലകുമാരി, ശിവദാസന്‍ നായര്‍ (റിട്ട. എസ്.ബി.ഐ) വനജകുമാരി, വിനീതകുമാരി.