വടകര: ചോമ്പാൽ സി.എസ്.ഐ പള്ളിക്ക് സമീപം പറമ്പത്ത് റെജിനോൾഡ് സ്നേഹം (75) നിര്യാതനായി. ചോമ്പാൽ സി.എസ്.ഐ ഇടവകയിൽ ഏറെക്കാലം കപ്യാരായിരുന്നു. ഭാര്യ: ഹേമലത. മക്കൾ: റെയ്മന്റ് സ്നേഹം, പരേതനായ ഹെറോൾഡ് സാംസൺ.