കൊയിലാണ്ടി: വിയ്യൂർ തെരുവിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനൂപ് (ദുബൈ), അനുപമ. മരുമക്കൾ: നീതു (പയ്യോളി), ശശി (ഉള്ളൂർ). സഹോദരങ്ങൾ: രാധ (റിട്ട. അധ്യാപിക), രാജൻ, ശ്രീലത, പരേതരായ രുഗ്മിണി, അശോകൻ, ബാബു.