കരുവശേരി: താഴത്തെ കുളങ്ങര പത്മാവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ടി പത്മനാഭൻ നായർ (റിട്ട. ദേശാഭിമാനി). മക്കൾ: എം. പ്രസന്ന, എം. പ്രമോദ് കുമാർ (ദേശാഭിമാനി, ഡി.എൻ.ഇ.യു സംസ്ഥാന പ്രസിഡന്റ്, എം. പ്രബീഷ് കുമാർ (എസ്.ആർ അസോസിയേറ്റ്സ്), മരുമക്കൾ: രാജ് മോഹൻ, എം.വി ബിന്ദു, രേഷ്മ.