എളേറ്റിൽ: പന്നൂർ സഫ ചിക്കൻ സ്റ്റാൾ ഉടമ മേലെകുറ്റിയേങ്ങിൽ മുഹമ്മദ് കോയ (54) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: നഫീസ. മക്കൾ: ആയിഷ സഫ (എളേറ്റിൽ ജി.യു.പി സ്കൂൾ വിദ്യാർഥി), ഫാത്തിമ മർവ്വ (പന്നൂർ വെസ്റ്റ് എ.എം.എൽ.പി. സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: സലാം, സഫിയ പന്നൂർ, റുബീന കിഴക്കോത്ത്.