നായർകുഴി: വടക്കുവീട്ടിൽ ലക്ഷ്മിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാബുരാജ്, ജയകൃഷ്ണൻ. മരുമക്കൾ: വിശാലാക്ഷി, നളിനകുമാരി.