ഓമശ്ശേരി: മുണ്ടുപാറ പുല്ലമ്പാടിപറമ്പിൽ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: നജ്മുദ്ദീൻ, ശംസുദ്ദീൻ, റംല, ഫൗസിയ, നസീമ, ഖമറുന്നിസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മുണ്ടുപാറ ജുമാ മസ്ജിദിൽ.