കുറ്റിയിൽതാഴം: പുവ്വത്തംകണ്ടി പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കം (70) നിര്യാതയായി. മക്കൾ: ഷാജി, രാജീവ്, സജീവ് (സി.ഡബ്ല്യു.എസ്.എ ജില്ല ജോ. സെക്രട്ടറി), ബിജു. മരുമക്കൾ: സരിത, ജിജി, ബിജി, ജിൻഷ.