വടകര: പുത്തൂർപറമ്പത്ത് വസന്ത (61) നിര്യാതനായി. ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: രാജേഷ്, രചന. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: ഭാസ്കരൻ, രാജൻ, പത്മിനി, പവിത്രൻ, പരേതരായ ദാമോദരൻ, ശ്രീധരൻ.