കോഴിക്കോട്: സൗത്ത് ബീച്ച് റോഡിൽ സീക്വീൻ ഹോട്ടലിനു സമീപം സി.പി.എം. ഉമ്മർകോയ (85) ‘സീ ലാൻഡ്’ വസതിയിൽ നിര്യാതനായി. പറമ്പത്ത് അബ്ദുൽ ഖാദറിന്റെയും ചെറിയ പലാക്കി വീട് മാളിയൽ ഫാത്തിമ്മ ബീവിയുടെയും മകനാണ്. ഭാര്യ: വാഴക്കാട് കോയപ്പത്തൊടി സൗദ. മക്കൾ: റോഷിക് ഉമ്മർ, റഈസ് ഉമ്മർ, റുഫീന (ഖത്തർ). മരുമക്കൾ: അഫീല (പയ്യാനക്കൽ), ഷാനി (ഇടിയങ്ങര), നസീഫ് (വയനാട്).