കോഴിക്കോട്: കുണ്ടുങ്ങൽ ഗവ. യു.പി സ്കൂളിനു മുൻവശം പള്ളിനാലകം ആലിക്കോയ (80) ‘മറിയം’ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: റഫീഖ് (ബിസിനസ്), അലി ബിസാർ (ദുബൈ), കദീജ, സഫിയ, ബാബിത. മരുമക്കൾ: പി.ഐ. അലി ഉസ്മാൻ, പി.എസ്. അസൻകോയ (അസ്സു- എം.ഇ.എ പ്രസിഡന്റ്), ബി. റസാഖ് ബറാമി (സ്കൈലൈൻ ഏജൻസീസ്), അടക്കാനി വീട് സാക്കിയ, സ്രാങ്കിന്റകം സജ്ന. സഹോദരങ്ങൾ: പി.എൻ. ഹംസക്കോയ, ബഷീർ, നാസർ, മറിയംബി, പരേതനായ മമ്മദ് കോയ.