പൂവാട്ടുപറമ്പ്: ആനക്കുഴിക്കര കൊടമ്പാട്ട് മീത്തൽ മല്ലിക (66) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ഷാജി (പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം), പരേതനായ സുരാജ്. മരുമക്കൾ: സജിത, സ്മിത. സഞ്ചയനം വെള്ളിയാഴ്ച.