വടകര: അഴിയൂർ എരഞ്ഞോളി ചുങ്കത്ത് കൃഷ്ണയിൽ പരേതനായ മാക്കുന്നത്ത് കൃഷ്ണന്റെ ഭാര്യ ഉഷ (69) നിര്യാതയായി. മാതാവ്: ജാനകി. മക്കൾ: ജിതേഷ് (ബോംബെ ഓട്ടോവർക്സ്, തലശ്ശേരി), സ്മിത (മുംബൈ). മരുമക്കൾ: ശിൽപ, സുനിൽ (മുംബൈ). സഹോദരങ്ങൾ: പ്രേമി (വടകര), വിനോദൻ (വള്ളിക്കാട്).