ഗുരുവായൂർ: കോട്ടപ്പടി പരേതനായ ചീരൻ അന്തോണിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ഗ്രേസി, ജോൺസൺ, ബേബി, മല്ലിക, ജോസഫ്, സീന. മരുമക്കൾ: ലൂയിസ്, ജസീന്ത, ജോർജ്, മിനി, ജെയിംസ്, പരേതനായ സൈമൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.