എരുമപ്പെട്ടി: ആറ്റത്ര പാണൻവീട്ടിൽ പരേതനായ കറപ്പന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: മാധവൻ (എരുമപ്പെട്ടി പഞ്ചായത്ത് 14ാം വാർഡ് അംഗം), വേണു, വത്സല, മതീശൻ, രജനി, പരേതരായ രാജൻ, ശ്രീനിവാസൻ. മരുമക്കൾ: രതി, ഗീത, ചന്ദ്രൻ, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ.