പാവറട്ടി: എടക്കളത്തൂർ ജോസിന്റെ മകൻ അന്തോണി (55) നിര്യാതനായി. മാതാവ്: പരേതയായ ആനി. ഭാര്യ: ഡെയ്സി. മക്കൾ: ആൻസി, അലക്സ്. മരുമകൻ: ജിനൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പാവറട്ടി സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിൽ.