പഴഞ്ഞി: അയിനൂർ എ.കെ.ജി നഗറിൽ മുത്താളി മോഹനന്റെ ഭാര്യ രമണി (50) നിര്യാതയായി. മക്കൾ: ഇന്ദ്രജിത്ത്, ഇന്ദ്രജ.