ഏങ്ങണ്ടിയൂർ: നേതാജി നഗറിന് സമീപം തെക്കേടത്ത് പരേതനായ ബാലകൃഷ്ണന്റെ മകൻ കണ്ണൻ (42) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സുമോദ്, ഷിനോദ്, അംബിക.