കഴക്കൂട്ടം: ചന്തവിള പാട്ടുവിളാകം പണയിൽ വീട്ടിൽ ചെല്ലമ്മയമ്മ (93) നിര്യാതയായി. മക്കൾ: സരള, വിജയൻ നായർ. മരുമക്കൾ: കൃഷ്ണൻ നായർ, ശോഭനകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.