മണ്ണാമ്മൂല: വി.ആർ.എ 39 അശ്വതിയിൽ ശാന്തധനപാലൻ (71) നിര്യാതയായി. മക്കൾ : അശോകകുമാർ (റിട്ട. ഡി.പി.ഐ), പ്രദീപ് കുമാർ (ദുബൈ). മരുമക്കൾ: ശൈലജദേവി, സിമി. സംസ്കാരം രാവിലെ 10ന് ശാന്തികവാടത്തിൽ.