തിരുവല്ലം: ഇടയാർ പുത്തൻ മുടുമ്പിൽ വീട്ടിൽ ഗോപിനാഥൻ (62) നിര്യാതനായി. ഭാര്യ: സരള. മക്കൾ: മഹേഷ്, വിനിത. മരുമക്കൾ: സൗന്യ, കുഞ്ഞുമോൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.