പൂവച്ചൽ: ചൈതന്യയിൽ എൽ.വസന്തകുമാരി(70-മായ) നിര്യാതയായി. ഭർത്താവ്: എസ്. വേലായുധൻനായർ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: വി. ഹരീഷ് കുമാർ (ഫിസിയോ തെറപ്പിസ്റ്റ്), വി. ഗിരീഷ്കുമാർ (റെയിൽവേ). മരുമകൾ: രേഖ (എസ്.ബി.ഐ.) സഞ്ചയനം ചൊവ്വാഴ്ച 8.30ന്.