ആര്യനാട്: കണിയാകുഴി കിഴക്കുംകര പുത്തൻവീട്ടീൽ ദിനേഷ് (48-കണ്ണൻ ) നിര്യാതനായി. ഭാര്യ: ഒ. ബീന. മക്കൾ: ദീപു, ദീപ. മരുമകൻ: കൃഷ്ണകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.