കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ചാവരുവിള വീട്ടിൽ കുഞ്ഞുരാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശങ്കരി. മക്കൾ: മോഹനൻ, കൊച്ചുമണി, വസന്ത, ദേവദാസ്, സുദേവൻ, കൊച്ചുപൊടിയൻ, സുര, ശിവൻ. മരുമക്കൾ: പ്രശോഭ, അംബിക, ചന്ദ്രൻ, സരിത, പ്രീത, ശാലിനി, സജിത, മഞ്ജു.