നെടുമങ്ങാട്: പൂവത്തൂര്‍ പത്മവിലാസത്തില്‍ ജെ.പത്മകുമാരിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന്‍നായര്‍. മക്കള്‍: പൂവത്തൂര്‍ ജയകുമാർ (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), പുഷ്കലാംബിക, അനില്‍കുമാര്‍, സുനില്‍കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍: സുകുമാരന്‍നായര്‍, താരാ ജയകുമാര്‍ (കൗണ്‍സിലര്‍, നെടുമങ്ങാട് നഗരസഭ), എം.ഷീബ അനില്‍.