പെരുമാതുറ: മാടന്‍വിള പണിവിളാകം വീട്ടില്‍ സഫറുല്ല (80) നിര്യാതനായി. മാടന്‍വിള ഷംസുല്‍ ഇസ്ലാം സംഘത്തിന്റെ മുന്‍ ജന.സെക്രട്ടറിയാണ്. ഭാര്യ: മുഹമ്മദ് ഫാത്തിമ. മക്കള്‍: ഷീജ, ജിഷിമി, ഷിബിന്‍. മരുമക്കള്‍: റാഫി (എക്സൈസ് ഡിപ്പാർട്മെന്റ്), അസീം (പൊലീസ് ഡിപാർട്മെന്റ്), ഷേഹ.