തിരുവനന്തപുരം: പേയാട് മിണ്ണംകോട് കുരിയോട്ടുകോണം ബാബു ഭവനില്‍ വി. ബാബു (53) സൗദിയിലെ ദമ്മാമില്‍ ജോലിസ്ഥലത്ത് നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: അപര്‍ണ, ആദിത്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.