കൊയിലാണ്ടി: പന്തലായനി അളകനന്ദയിൽ ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ ഉണ്ണി. മക്കൾ: സുഭാഷിണി, ജയപ്രകാശ് (റിട്ട. അധ്യാപകൻ ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി), പ്രതീഷ് കുമാർ (ബംഗളൂരു), പ്രേമൻ (ഓട്ടോ ഡ്രൈവർ), പ്രവീൺ കുമാർ, അംബരീഷ്. മരുമക്കൾ: കെ.ടി. സദാനന്ദൻ, പ്രജീത (അധ്യാപിക, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി), വസുമതി (യൂനിവേഴ്സിറ്റി) , പി. പ്രജിഷ ( നഗരസഭ കൗൺസിലർ ), അതുല്യ, സുപ്രിയ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.