താമരശ്ശേരി: മലോറം ബഥേൽ എലിസബത്ത് (77) നിര്യാതയായി. മക്കൾ: ജയ് സാം, ഫിന്നി സാം, ഫെബ, ബ്ലസി, ബബിലു സാം, നാൻസി. മരുമക്കൾ: ഏലിയാമ്മ (നാരങ്ങാതോട്), ജെയ്സി (ഈങ്ങാപ്പുഴ), സജി (നിലമ്പൂർ), സിമി (കണ്ണൂർ), ജോമോൻ (ഇടുക്കി). സംസ്കാരം ശനിയാഴ്ച ഒന്നിന് ഐ.പി.സി തിരുവമ്പാടി സെന്ററിന്റെ പുതുപ്പാടി സെമിത്തേരിയിൽ.