എകരൂൽ: എമ്മംപറമ്പ് കോട്ടക്കുന്നുമ്മൽ ജംഷീന (31) നിര്യാതയായി. ഭർത്താവ്: കെ.ടി. അഷ്റഫ് (ഷാർജ). മക്കൾ: ഫാത്തിമ ലുവാവ, മുഹമ്മദ് നഈം.