നാദാപുരം: വളയം തൈവെച്ചപറമ്പത്ത് നാണു (56) നിര്യാതനായി. ബിജെപി നാദാപുരം മണ്ഡലം 63 ബൂത്ത് ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: സുനിത. മക്കൾ: നിധീഷ്, നിധില. മരുമകൻ: നവീൻ. സഹോദരങ്ങൾ: അശോകൻ, പവിത്രൻ, ശാന്ത, വസന്ത