മറിയംവെണ്ണക്കോട്: വള്ളിയിൽ പരേതനായ ഇമ്പിച്ചമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയം (104) നിര്യാതയായി. മക്കൾ: ആയിശ, എ.കെ.സി അബൂബക്കർ കുട്ടി മുസ്ലിയാർ (ഹിദായത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, തടത്തുമ്മൽ) ബഷീർ വള്ളിയിൽ, പരേതരായ ഇബ്രാഹിം കുട്ടി, അബ്ദുൽ ബാരി. മരുമക്കൾ: സൈനബ, കദീജ, സൈനബ, നബീസ, ആയിശ, പരേതരായ ചന്താർ വീട് അബ്ദുല്ല ഹാജി, മുഹമദ് കുറ്റിക്കാട്ടി