ചേളന്നൂർ: എട്ടേ രണ്ട് ശ്രീനാരായണ ഗുരു മന്ദിരത്തിനു സമീപം കല്ലങ്ങര ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സ്മിത, സുനിത. മരുമക്കൾ: വേലായുധൻ, (എരമംഗലം) പി.എം. പ്രകാശൻ (ചേളന്നൂർ സർവിസ് കോ ഓപറേറ്റിവ് ബാങ്ക്). സഹോദരങ്ങൾ: ദാമോദരൻ, സുകുമാരൻ, ചന്ദ്രിക, പുഷ്പ, പരേതനായ വേലായുധൻ. സഞ്ചയനം: തിങ്കൾ.