പെരുമണ്ണ: കൊല്ലക്കാംപറമ്പത്ത് നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ താമു. മക്കൾ: ചോയിക്കുട്ടി, ബാബു, മാധവി, ഷീബ, പരേതനായ അനിൽകുമാർ. മരുമക്കൾ: വത്സല, ഷീബ, സുരൻ ഒളവണ്ണ, പ്രകാശൻ പുളിക്കൽ. സഞ്ചയനം ശനിയാഴ്ച.