കാഞ്ഞിക്കാവ്: കുന്നത്ത് കുനി കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളോറത്ത് നാരായണക്കുറുപ്പ്. മക്കൾ: ജാനകി, ശ്രീധരൻ, വസന്ത, പരേതനായ അശോകൻ. മരുമക്കൾ: പ്രേമ, പുഷ്പ, പരേതരായ മാധവക്കുറുപ്പ,് അശോകൻ. സഞ്ചയനം തിങ്കളാഴ്ച.