വടകര: മുടപ്പിലാവിൽ കിണറുള്ളകണ്ടി കുഞ്ഞാമു (81) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സുഹറ, നസീമ, റംല, സറീന, സജിന, ഷക്കീല. മരുമക്കൾ: ഇബ്രാഹിം (തിരുവള്ളൂർ), യൂസഫ് (കുട്ടോത്ത്), ഉസ്മാൻ (ഓർക്കാട്ടേരി), ഇബ്രാഹിം (മേപ്പയ്യൂർ), മുനീർ (തോടന്നൂർ), മുഹമ്മദ് (തിരുവള്ളൂർ).